27 August 2010

ഇടയലേഖനങ്ങളും ക്രൂശിലെ ബദല്‍ രാഷ്ട്രിയവും

പതിവ് ആവര്‍ത്തനംകൊണ്ട് അര്‍ത്ഥവും വിലയും നഷ്ടപെട്ട ഇടയലേഖനങ്ങള്‍ രാഷ്ട്രീയപ്രസ്താവനങ്ങളായി അധ:പതിച്ചിരിക്കുന്നു. വളരെ വിരളമായും അവധാനപൂര്‍വവും ഉപയോഗികേണ്ടവയാണ് അവ. തുടര്‍ന്ന് വായിക്കുക »»

03 August 2010

സത്യസുന്ദരമായ വചനം ജഡമായി ഈ മണ്ണില്‍

(ഒരു എം. ജെ.  അനുസ്മരണ)

വളരെ തീക്ഷ്ണവും സാഹസികവുമായ ക്രൈസ്തവവിശ്വാസം ജീവിച്ച, എന്നെപോലെ അനേകര്‍ക്ക്‌ മാര്‍ഗദര്‍ശിയായ, ഒരു മുതിര്‍ന്ന സ്നേഹിതനായിരുന്നു എം. ജെ. ജോസഫച്ചന്‍. തുടര്‍ന്ന് വായിക്കുക »»